Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Take a tour | Family Filter: On
Search  
Welcome, Guest  [ Register | Sign In ]

കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം

വെറുതെ എന്തിനാ ഈ നമുക്ക് ഈ അസ്ത്തുകള്‍.....................



മലയാളിസമൂഹം കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവം മാതാഅമൃതാന്ദമയിയുടെ കെട്ടിപ്പിടിക്കലാണ്. നിത്യദുഖങ്ങളില്‍ ആത്മാവു നീറി ഭക്ത സഹസ്രങ്ങളും ഭരണത്തിലെ കുതികാല്‍ വെട്ടില്‍ മനം നോന്ത് ഒരു മുഖ്യനും അമ്മയുടെ നെഞ്ഞില്‍ ചാഞ്ഞ് ആത്മീയ നിര്‍വൃതി അടഞ്ഞു.

ഈ വിപ്ലവത്തില്‍ പങ്കു കൊള്ളാന്‍ ദിനം പ്രതി എത്തുന്നത് നിരവധി പേരാണ്. ഉള്ളിലെ ലിബിഡോ(libido)യെ തൃപ്തിപ്പെടുത്താനാവുമൊ ഇത്? എന്തായാലും അമ്മയ്ക്ക് നല്ല ചാകരയാണ് കോടികള്‍ അക്കൌണ്ടിലേക്ക് വന്നു നിറയുന്നു. ഭക്തി ജ്വരം മൂത്തവര്‍ ആകാശത്തേക്ക് കയ്യൂയര്‍ത്തിപ്പാടുന്നു. അമ്മ

കോടികള്‍ കൊണ്ട് പള്ളീക്കൂടവും മള്‍ട്ടി സ്പെഷ്യല്‍ ആശുപത്രിയും പണീയുന്നു. പള്ളിക്കുടത്തില്‍ നല്ല കാശ് വാങ്ങി പിള്ളേരെ പഠിപ്പിക്കുന്നു. അമ്മയ്ക്കു സാമൂഹിക സേവനമായിരുന്നു ലക്ഷ്യമെങ്കില്‍ ഇടുക്കിയിലോ അട്ടപ്പാടിയിലോ ഒരു പ്രൊഫഷണല്‍ കോളേജ് തുടങ്ങാത്തത് എന്താ? അവര്‍ക്ക് അമ്മയുടെ കനിവു കൊണ്ട് ഉന്നതങ്ങളില്‍ എത്താമായിരുന്നാല്ലോ? പാവം ആദിവാസി കുട്ടികള്‍ക്ക് തലവരി നല്‍കാന്‍ ആവില്ലല്ലൊ പിന്നെ സാമൂഹിക പ്രതിപദ്ധത എന്ന ലേബല്‍ കിട്ടാന്‍ അവിടെ നിന്ന് ചിലരെ കൊണ്ടുവന്ന് പഠിപ്പിക്കും. ഒരു പബ്ലിസിറ്റി ഗിമ്മിക്ക്.


സംസ്ഥാന സര്‍ ക്കാരിന്‍റെ വാര്‍ഷിക വരുമാനത്തെക്കാള്‍ എത്രയൊ ഇരട്ടിയാണ് ഈ അഭിനവ അവതാരത്തിന്റെ വരുമാനം. അതു കൊണ്ടാണല്ലൊ സുനാമി പുനരധിവാസത്തിന് കേന്ദ്രം നല്‍കിയതിനേക്കാള്‍ ഇരട്ടി തുക നല്‍കാ‍നായത്. എവിടെ നിന്നു ഈ പണം ? ഭക്തര്‍ വഴി എന്ന് ആണെങ്കില്‍ അതിനു എന്തെകിലും കണക്ക് ഉണ്ടോ? ഇല്ല് കാരണം ഭക്തി എന്ന ഹിസ്റ്റീരിയ ബാധിച്ച നമ്മുക്കു അതൊകെ അന്വേഷിക്കാന്‍
സമയം എവിടെ? മോതിരത്തിലും മാലയിലും കോര്‍ത്തിട്ട് സായൂജ്യം അടഞ്ഞാല്‍പ്പോരെ .ഇത്രയും വലിയ സാമ്പത്തിക
ശക്തിയുടെ ഉറവിടം അന്വേഷിക്കാന്‍ സര്‍ക്കാരുകള്‍ക്കും ധൈര്യം പോരാ വോട്ട് ബാങ്ക് തന്നെ പ്രശ്നം.

അമ്മയുടെ ആശ്രമത്തിലെ ദുരൂഹ മരണങ്ങളേപറ്റിയും ചില അവിശുദ്ധ കൂട്ട് കെട്ടുകളെ പറ്റിയും പുസ്തകമെഴുതിയ ശ്രീനി പട്ടത്താനതിന് അമ്മയുടെയും ഡിങ്കന്മാരുടെയും വക വധ ഭീഷണിയാണ് . ഇപ്പോഴും അദ്ദേഹത്തിനു കേരളത്തില്‍ തിരികെ എത്താനായിട്ടില്ല.

അമ്മ അവതാരം എന്നാണ് വിശ്വാസികളുടെ പക്ഷം . അവതാരം എന്നാല്‍ ഇറങ്ങി വരിക കുറച്ചു കൂടി വിശദമാക്കിയാല്‍ മണ്ണിലേക്ക് ഇറങ്ങി വരുക എന്നു അര്‍ത്ഥം . അങ്ങനെ ഇറങ്ങി വരുന്ന അമ്മ സന്യാസി കൂടിയാണ് .എല്ലാത്തിനേയും ഉപേക്ഷിച്ചവര്‍ എന്ന് വ്യാഖാനിക്കാം. പക്ഷെ ഈ അഭിനവ അമ്മ
സിംഹാസനത്തിലെ ഇരിക്കൂ. പുഷ്പകീരിടമെ ധരിക്കൂ,പാല്‍ കൊണ്ടെ കാല്‍ കഴുകൂ .എല്ലാം ഉപേക്ഷിച്ചവര്‍ ഇങ്ങ്നെ
ആണോ? അല്ല ഇനി ഭക്തര്‍ അറിവില്ലാതെ ചെയ്യുന്നത് ആണെങ്കില്‍ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കേണ്ടതല്ലെ!

. അപ്പോ ആത്മീയതയുടെ കാവിക്കുള്ളില്‍ ഭൌതികതയുടെ സുഖം നന്നായി അറിയുക. അമ്മ ഭൌതിക വാദിതന്നെയാണ്, പിന്നെ ഈ കപട സന്ന്യാസി ചെയ്ത ഒരു അത്ഭുത പ്രവര്‍ത്തി ഏതെങ്കിലും ഒരു ഭ്ക്തനു ചൂണ്ടിക്കാട്ടാമെങ്കില്‍ ഈയുള്ളവന്‍ കൃതാര്‍ത്ഥനാകും .അമ്മയെ കൊണ്ട് ഉപയോഗമുള്ള വരും ഉണ്ട് സനാതന ഹിന്ദുവിന്റെ ആള്‍ക്കാ‍ര്‍ അവര്‍ക്ക് അമ്മ വഴി നല്ല മാര്‍ക്കറ്റ് കിട്ടും, താമസിയാതെ താമരയും ശൂലവും വിരിയിച്ചെടുക്കാം.സ്വന്തം വീട്ടില്‍ ഉള്ളവരോട് ഹൃദയം തുറന്നു സംസാരിക്കുക , രോഗം വന്നാല്‍ ചികത്സിക്കുക, മാറില്ല എങ്കില്‍ വിഷമിച്ചിരിക്കാതെ എല്ലാം നേരിടുക. അല്ലാതെ വെറുതെ എന്തിനാ ഈ നമുക്ക് ഈ അസ്ത്തുകള്‍.....................

എന്തായാലും അവതാരപ്പിറവിക്കു പിന്നില്‍ മലയാളി വന്നു നിരന്നു കൊണ്ടിരിക്കും കാരണം മലയാളിക്കു വിദ്യാഭ്യാസമുണ്ട് പക്ഷെ വിവേക ബുദ്ധി തീരെയില്ല. അപ്പൊ നമുക്കൂം പാടാം

ജയ് മാതാ ജയ് മാതാ

പിന്‍ കുറിപ്പ് - സന്തോഷ് മാധവന്‍ രാജ്യാന്തര കുറ്റവാളി.
“ഭക്തശിരോമണികള്‍ ഇടക്കു ഇന്റെര്‍പോള്‍ വെബ് സൈറ്റ് ഒന്ന് നോക്കുന്നതു നന്നായിരിക്കും അമ്മയും ഡിങ്കന്മാരും ഒക്കെ അതില്‍ ഉണ്ടോ എന്ന്!ആയുധം ഏതു വഴിയും വരാം!


ഉടന്‍ വരുന്നു ---ശ്രീ ശ്രീ മാന്യശ്രീ................
സായി ബാബ
മറ്റ് അവതാരങ്ങള്‍

ശുഭം , സമാധാനം മംഗളം



പ്രതികരണങ്ങള്‍

Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
ഞരിപ്പ്... സ്പെല്ലിംഗ് മിസ്റ്റേക്കും പാരഗ്രാഫ് പ്രശ്നങ്ങളും ഇല്ലാതിരുന്നെങ്കില്‍.......
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
ഒന്നും സ്വന്തമായി ചെയ്യാന്‍ കഴിയാത്തവര്‍ ആരെങ്കിലും എന്തെങ്കിലും സമൂഹ്യ സേവനം ചെയ്യുന്നവരെ എന്തിനാണ് കുട്ടം പറയുന്നത്. നിങ്ങള്‍ സ്വയം ഒന്നു നോക്കൂ ഇതുവരെ ജീവിതതില്‍ അര്കെങ്കിലും സഹായം ചെയ്തോ എന്നും
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
അമ്രിറ്റനതമയി സ്വന്‍റ്ഹമയി ചെയ്ത ബിസിനസന്‍റെ പ്രൊഫിട്ടൊ, തറവാട്ടു സ്വതൊ അല്ല സമുഹിക സെവനതനിയയി ഉപ്യൊഗിക്കുന്ന്തു. എല്ല്ലം വല്ലവരും സ്പൊന്കെര്‍ ചെയ്യുന്ന കസനു മാഷേ
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
ഹ്ന്ദു സംഘടിക്കുന്നത് ഇഷ്ടപെടാത്ത ആളുകളാണ് ഇത്തരം ലേഖനത്തിനു പിറകില്‍. അത് ഹിന്ദു നല്ലപോലെ മനസിലക്കുക. കളളന്മര്‍ എല്ലതതിലും ഉണ്ട്. ഹഹിന്ദുവിനെ തെരിപരയുന്നത് ആണ് മതേതരത്വം എന്നു കരുതുന്നവര്‍ മനസിലാക്കുക . ഹിന്ദുവിന്‍റെ നല്ല മനസുകൊന്ദനു മതേതരത്വ എവിദെ കാണുന്നത്. അല്ലതെ എഴുതിവചച്ത് കൊണ്ടു അല്ല. . സന്യസിമാരെ എല്ലാവരേയും മോശമായി കാണരുത് . ഊദരനിമിത്തമ് വേഷം കെട്ടുവര്‍് ഉന്ദാകും . വിവേകാനന്ദന്‍, നാരായണഗുരു, തുദങിയവരെയെലം നിങല്‍ തെരി പരയും. അതു നിങലുദെ ആവിസ്യമനു. പെണ്ണ് പിടിക്കുന്ന നേതാക്കള്‍ ഇവിദെ ഉന്ദു. പ്ദ്ക്ഷെ എല്ലാ നേതാക്കളും പെന്നു പിദിയര്‍ ആണോ.? ഹിന്ദു ധര്‍മ്മം എന്താണ് എന്നു മനസിലക്കുക. ഗുരുവിനു അവര്‍ കൊടുത്ത സ്ഥാനം മനസിലക്കുക. ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നു പരയുന്ന്വരും. തന്‍റെ മതം ശരി ബാക്കി തെറ്റ് എന്നു വിസ്വസിക്കുന്ന്വരും . എതിര്ക്കുന്നവരെ എല്ലാം കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന മതങലും ഇവിദെ ഉന്ദു . പക്ഷെ അവര്ക്കെതിരെ നാവുയര്താന്‍ ഭയമാണ് ഇവിദെ. ഹിന്ദുവിനെ മോശം പരങാല്‍ അരും ചൊദിക്കില്ലല്ലൊ. ഹിന്ദു എവിദെ ചവിട്ടി മെതിക്ക്പ്പെസുന്നു. അവന്‍റെ സംസ്കാരം തകര്ക്കപ്പെദുന്നു. ആരു കാണാന്‍. ഒരു കളള സ്വമി പിടിക്കപ്പെട്ടാല്‍ ഹിന്ദുവിനെ മുഴുവന്‍ അക്ഷെപിക്ക്രുത്. സന്തോഷ് മാധവന്‍. സന്യസി ആയിരുന്നില്ല. ഭാര്യയും കുദുംബവും ഉള്ള ത്ട്ടിപ്പും വെട്ടിപ്പും അറിയുന്ന ആള്. അതുമാത്രം കണ്ടു സനതന ധര്‍മത്തെ മുഴുവന്‍ ആക്ഷേപിക്കുന്നത് നിര്തുന്ന്ത് ആയിരിക്കും നല്ലത്.
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
സുഹൃത്തേ നിങ്ങള്‍ പറഞ്നത് ശരി തന്നെ ഹിന്ദു സന്ഘടിക്കണം അത് സാമിമാരുടെ കീഴില്‍ ആവരുത്, തീയനും, പുലയനും, നായരും, കൊല്ലനും, തട്ടാനും, ഒന്നിച്ചു നിന്നു ഹിന്ദു എന്ന നാമത്തില്‍ ഉന്നിക്കണം, അവിടെ ജാതിയുടെ അതിര്‍വരമ്പുകള്‍ ഉണ്ടാവരുത്‌
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
ഗ്ഗ്ഗ്ഗ്
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
I am also a hindu. He never mentioned any religions or casts. But he said the fact. Show your hinduism in deeds. My inlaws are strong devotees of Amruthanandamayi for the past 24 years. Amma can recogonise them where ever in this world. I am seeing them every day evening sitting and praying for 1 hr. singing amruthanandamayi sthothram and all. We expect such a people to exhibit some sort of good qualities but they spend their life in creating problem for others. Is this amma teaching there???????????
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
I heard that amma can take all the diseases from her desciples and can free them from the pain. My father was a cronic renal patient. He was not able to walk even. My mother took him to amma. She did nothing - not even a consoling word. She just hugged him and repeated the usual word " ponnu mone " in his ears. He was admited to amritha speciality hospital 3 times. first two times the treatments were ok. But the bill was unbearable. last time he was having jondice which he got thru dialisis. Amritha speciality hospital took 3 tests for confirming it is jondice. First 2 tests gave false results and we were forced to pay the bills. Can any body guess what is the income of one day in amrutha hospital? it is more than crores. And in amrutha channel they are telling amma gives free treatment. If your income is more than crores and you are giving free treatment worth 1 lakh, obviously you are not a looser. In amrutha most of the employees are giving free service -including my father in law. He offered himself to amma leaving behind my poor sick motherin law and the younger brother in law who is studying in 10th. why dont amma advice him to go back to home and take care of these people. Ashramam is the best place where people who wants to run away from their responsibilities can find a shelter. As somebody said there is no need of a mediator between god and you. I have learned amma's life history. She became famous in 1983. Before that how did you communicate with god????? God is with in you. there is no need of special languages to talk to your gos. As you are tal;king to your father, mother or friend, you can talk to god. Please come out of the dark ness. People who dont have confidence believes in human gods. That's why they worship them and run to them when they cant take a decision. I strongly aggree with what ever the writer said. But we are helpless. The mad devotees will never understand and we will become the culprates. I had an experiance fighting with an amma devotee. I dont know what they are teaching inside but obviously they are teaching how to fight with words.
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
ദൈവമേ സന്തോഷ് മാധവനെയും എത്രപേര്‍ കെട്ടിപിടിച്ചിട്ടുണ്ടാവും ..... മനുഷ്യ ദൈവങ്ങള്‍ക്ക് കേരളത്തില്‍ കൊയ്തുകാലം, ദൈവത്തിണോ വിലയുമില്ല........ കേരളത്തില്‍ സൂര്യന്‍ ഉദിക്കാതിരിക്കില്ല........ ഇരുപത്തി രണ്ടാം നൂററാണ്ടിലെന്കിലും..... ശ്രീനിവാസന്‍ പറഞത പോലെ മനുഷ്യന്‍ ചന്ദ്രനില്‍ പോയി കഴിഞ്ഞു ഇപ്പോളും നമ്മള്‍ കൊടോത്രവും ചെയ്തു നടക്കുന്നു..... നാം കഴുതകള്‍
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
നീ ആദ്യം പോയി നിന്‍റെ മതം നന്നാക്കാന്‍ നോക്ക്..നിരപരാധികളെ കൊല ചെയ്യാന്‍ മാത്രമെ അത്‌ padippikkunnullu.
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
അതില്‍ തെറ്റൊന്നുമില്ല മക്കളെ. അവനൊരു മാധവനാണെ! ആരും മുത്ത്മിട്ടുപോകും! അയാളെ വെരുതെ വിട്ടോടെ?
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
ഇതു വളരെ നന്നായി. ഇങനയുള്ള്ളവരെ വോട്ടുബാങ്ക് പേടിച്ചു ആരും ഒന്നും ചെയ്യില്ല. പൂച്ചക്കാരു മണി കെട്ടും. സായിബാബയുദെ കളളടതരങല്‍ പല ചാനലുകളും തുറന്നു കാട്ടിയിരുന്നു. എങ്കിലും ഇപ്പൊഴും അയാളും ദൈവം തന്നെ. മുന്പു സായിബബയെ അക്രമികല്‍ കൊല്ലാന്‍ തുനിഞപ്പൊല്‍ ഓടി മുറിക്കുള്ളില്‍ കയറി രക്ഷപെട്ടു. ദൈവമാനെങ്കില്‍ എന്‍റ്ഹിനു ഓടണം
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
ഹെല്ലൊ, താന്‍ ആരാ?, ഹ്മ്മ്മ് ഏല്ലാവരും കനക്കാനു.ഹ്മ്മ് ഒന്നും പരയാതിരിക്കുന്നതനു ഭെദം.
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
സുനാമി വന്നപ്പോള്‍ അമൃതാനന്ദമയിയും കൂട്ടരും ഓടി ബി‍ല്‍ഡിങ്നു‍ മുകളില്‍ കയറിയ പോലെ...
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
I am writing this in English because I am not very familiar with the font used here. I wrote out a reply pure Malayalam using Varamozhi Toolika font and tried to paste it here. It didn't work. The author of this article is stupid. He wants a miracle performed by Amma to be shown to him. Amma spends whole nights hugging and consoling the thousands that throng her satsanghs. She keeps smiling all through. Her face doesn't betray even an iota of fatigue. She is attentiveness personified! Can this guy who has written this atrocious piece of inanity sit for at least one hour in a place? Those who need the support of a railing to sit on an Asian toilet commode should think hundered times before accusing great souls.
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
Dear Rajendran, The so called "Amma" is sitting or standing there in the embrassing (kettippidi) and blessing (chavittal) session without any other feeling than that of smile in her face. The statement you said is 100% correct. It is her business, she need to do the best for the same. As per the blogger said, Why we need agents between us and god? If we are always behind the fake/sins, we need to worry to face our god the great (hindu/muslim/xtian or whatever). Then we all follows the so called "ammas/siddhans" for spare time with them to get releif from our own sins. Call your own mother, who brought you into the world, as "AMMA" and see the face of GOD in all your brothers / sisters, And see the face of evil in the so called "GUN SWAMY", "BHOO SWAMY", "AMRITHA" etc, because they are not doing any good things for the world, only bad. If you get 100 Rs per day and you are giving at least 10 Rs as a helping hand to those not having food, you are doing good. If "AMMA" earns 1000 of crores from fake business (like drugs and all) and giving 10 crores for others, it is not good yaar. It is just a part of her business or to make a hiding effect for her bad face. Why the police and politicians are fearing to have an investigation against so called "AMMA" and her sources of incomes? It is not possible, because she is only a person who is in the great racket and behind her there are lots of big shots. Why there is no investigation against her on the Drugs (Hashish & Heroine) and Other business going on there in AIMS (Hospital)? Charity should be charity and should never be Business She is making crores from her hospitals, medical, engineering, paramedical, colleges & schools, amrita television etc, etc, tell us how many of the students studying there without fee / under her scholorships? She is making money only to be live as royal human being. Almost all the human gods are same as her only.
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
ഞാന്‍ പലപ്പൊഴും ആലൊചിച കര്യമാണിതു ... നമുക്കും ദൈവത്തിനും ഇടയില്‍ എന്തിനാണ് ഒരു ഏജന്‍സി ... ഒരു കൊദി സമ്പാദിച്ചിട്ടു അതില്‍ 100 രൂപ ദാനം കൊദുക്കുന്നതില്‍ എന്താണു അര്‍ഥം ... ഇപ്പോള്‍ ‍പൂജാമുറിയില്‍ ആള്‍ ദൈവങ്ള്ക്കാണു സ്ഥാനം .. മറ്റ്ദൈവങള്ക്കു ഇര്ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ .. അല്ലെങ്കില്‍ തന്നെ ഇവര്‍ .. എന്താണു ചെയ്യുന്നതു? ഗീതയിലെയും മട്ടും ആശയങ്ങള്‍ വീണ്ടും വീണ്ടും വിളംബുന്നു ... ദൈവത്തില്‍ വിശ്വാസം അര്പ്പിക്കന്‍ പരയുന്നു ..ഇതൊക്കെ പരഞു തരാന്‍ ഒരു എജെന്‍റിന്‍റെ ആവശ്യമുണ്ടോ ... 100 ശതമാനം അക്ഷരര്‍ ഉള്ള കെരളത്തിലാനു ഇതെന്നു ഒര്ക്കന് ഓര്‍ക്കണം ... ഹിന്ദുക്കളും മുസ്ലിങളൂം ക്രിസ്ത്യാനികളും എല്ലരും ഉണ്ടു സ്തുതി പാഠകര്‍ ആയി ... ഇതു ഒരു ഹിന്ദു പ്രശ്നമോ മത പ്രസ്നമോ അല്ല .... ഇതു നമ്മുദെ സംസ്കരതിനു നേരെയുള്ള കാറ്ക്കിചു തുപ്പലാനു ... ഇതു ഒറ്റ്യദിക്കു നിറ്താനും സാധ്യമല്ല... കടുംപിടുത്തക്കാരെ നിങളുദെ ഭ്രാന്തമായ ഭക്തി (????) ഒഴിവാക്കി ഒരു നിമിഷം ആലൊചിചു നൊക്കൂ .... സുകുമാര്‍ അഴീക്കോട് പറഞതു പൊലെ ഈ വളി വിടുന്ന ദൈവങളെ നമുക്കാവശ്യമഉണ്ടോ ????
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
This is great dear... You are absolutely correct... This is not a religious matter... There are Hindu's, X'tians, Muslims and all other religions behind this trend only now... Actually this becames a big business in our "GOD's own Country"... So no matter whether hindu / xtian / muslim, it is better to avaid these fake GOD's ... and be with real GOD (as per your religion)
Re: കെട്ടിപ്പിടിക്കലിലെ ആത്മീയ വിപ്ലവം
വളി വിടുന്ന ദൈവ എന്ന പ്രയോഗം കേട്ട് സന്തോഷിക്കാന്‍ വരട്ടെ. ഏത് ദൈവ്മാനു് വളി വീടാത്തത് . യേശു മനുഷ രൂപമയിരുന്നു . അളള മനുഷനെ സൃഷ്ടിച് അവന്‍റെ മൂക്കില്‍ പ്രാണന്‍ ഊതി എന്നുപറയുന്നു. വാ ഉല്ലവനു മൂലവും ഉന്ദാവുമ്. ഊതനരിയുന്നവന്‍ വലിയും ഇദും. ഇനി പറയൂ അഴീക്കോട് പരയുന്ന വളി. വീടാത്ത എതു ദൈവമനു ഉളളത്